DQ നായകനായ ആദ്യ ബോളിവുഡ് ചിത്രം കാർവാർ ...ജൂൺ ഒന്നിന് റിലീസ് ആകുന്നു ........
ദുൽഖുർ സൽമാൻ തന്റ്റെ ഫേസ്ബുക് പേജുവഴിയാണ് ആരാധകരെ ഈ വിവരം അറിയിച്ചത് , ഒരുപാടു പ്രതീക്ഷകളോടെ DQ ഫാൻസ് കാത്തിരിക്കുന്ന സിനിമയുടെ വിശേഷങ്ങൾ പലതും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു . ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലും തമിഴ് സിനിമയിലും താരമായ ദുൽഖുർ ബോളിവുഡിലും ആരാധകരെ സൃഷ്ട്ടിക്കും എന്നാണ് എല്ലാ ആരാധകരും ഒന്നടങ്കം പറയുന്നത്.
ബാസിഘർ , സർഫെറോഷ് , ക്രിഷ്, ബർഫി മുതലായ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആയ ആകാശ് ഖുറാന ആണ് സംവിധായകാൻ UTV motion pictures ന്റെ ബാനറിൽ റോണി സ്ക്രീവ്വാല ആണ് ചിത്രം നിർമിക്കുന്നത് . ദുൽക്കറിന്റെ കൂടാതെ ഇർഫാൻ കഹാനും ഈ ചിത്രത്തിൽ മറ്റൊരു ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു കീർത്തി കാര്ബന്തയും മിഥില പാൽകരുമാണ് നായികമാർ .......കൂടുതൽ അപ്ഡേഷനും DQ ന്റെ സിനിമക്കുമായി കാത്തിരിക്കുകയാണ് ആരാധകർ .

Comments
Post a Comment