പ്രണയിച്ചവർക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവർക്കും പ്രണയിക്കാൻപോകുന്നവർക്കുമായി .................


പൊടിമീശ മുളക്കുന്ന ആ പ്രായം ഓർക്കുന്നില്ലേ പണ്ട് സ്കൂൾ യൂണിഫോം ഇട്ടു നമ്മൾ ആഘോഷമാക്കിയ ആ വിദ്യാലയ ഓർമ്മകൾ, പ്രണയം എന്ന വാക്ക് ചുണ്ടിലും മനസ്സിലും ആദ്യമായി പൂവിട്ട കാലം അന്ന് പ്രേമിക്കാതെ ഇരുന്നവർ അല്ലെങ്കിൽ പ്രേണയം എന്ന വികാരം മനസ്സിൽ തോന്നാതെ ഇരുന്നത് അപൂർവം മാത്രം.
പ്രണയത്തിന്റെ കൗമാര-യൗവന കാലഘട്ടം വീണ്ടും ഒരുമിപ്പിച്ചുകൊണ്ടു ഒരു ചെറിയ പ്രണയ ചിത്രം വരുന്നു  " ഒരു പത്താം ക്ലാസ്സിലെ പ്രണയം " . അങ്ങനെ പ്രേമിച്ചവർക്കും പ്രേമിച്ചുകൊണ്ടിരിക്കുന്നവർക്കും പ്രേമിക്കാൻ പോകുന്നവർക്കുമായി വലിയ ഓർമ്മകൾ തരുന്ന ഈ ചെറിയ ചിത്രം സമർപ്പിക്കുന്നു

ഈ ചെറിയ ചിത്രത്തെ പ്രോത്സാഹിപ്പിക്കുന്ന ടോവിനോ തോമസിന് നന്ദി ......
പ്രണയിച്ചവർക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവർക്കും പ്രണയിക്കാൻപോകുന്നവർക്കുമായി .................

Comments

Popular posts from this blog

"യെവൻ പുലിയാണ് " 40 അടി ഉയരത്തിൽ നിന്നും താഴെ ഉള്ള മാനിനെ വേട്ടയാടുന്ന പുലി ......(വീഡിയോ കാണാം)

ലോക ക്രിക്കറ്റ് കീഴടക്കിയ ഇന്ത്യൻ വംശജർ........കേട്ടാൽ നിങ്ങൾ ഞെട്ടുന്നതും അറിയപെടാത്തതുമായ പലരും ഉൾപ്പെടുന്നു.....

പിതാവിന് വയസു 46 മാതാവിന് 42 ; ഇരുപത് മക്കളുമായി ദമ്പതികള്‍ ഒരു ചാനല്‍ ഷോയ്‌ക്കെത്തിയപ്പോള്‍ (വീഡിയോ കാണാം)........