വെള്ളാനകളുടെ നാട്ടില്‍; ഈ ആനകള്‍ വെള്ള പൂശിയതിന് പിന്നില്‍ ഉള്ള കഥ ഇതാണ്.............
കണ്ടാല്‍ സ്തൂപങ്ങളാണെന്ന് തോന്നുന്ന വിതം വെള്ളപുതച്ച് നില്‍ക്കുകയാണ് ഈ ആനക്കൂട്ടം. അഫ്രിക്കന്‍ രാജ്യമായി നമീബിയയിലെ കല്‍ഹാരിയിലെ താഴ്ന്ന പ്രദേശത്താണ് ഈ ആനകളുള്ളത്.
കനത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ ചെളിനിറഞ്ഞ തടാകങ്ങളില്‍ മുങ്ങിപ്പൊങ്ങിയതാണ് ഈ അനകള്‍. ചെളിയില്‍ കുതിര്‍ന്ന ശരീരവുമായി വെയിലത്തിറങ്ങിയ ഈ അനകളെ കണ്ടാല്‍ വെള്ളാനകളാണെന്നേ പറയൂ…..
മാര്‍ബിള്‍ കൊണ്ടുണ്ടാക്കിയ സ്തൂപങ്ങളാണെന്നും ഇവയെ കണ്ടാല്‍ തോന്നും. ചിത്രങ്ങള്‍ കാണാം……..








Comments
Post a Comment