ബോളിവുഡ് കിഴടക്കാൻ കുഞ്ഞിക്ക .........."കാർവാർ" വരുന്നു
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ബഹുമതിയുടെ മതിലുകളിൽ ഒതുങ്ങാതെ സ്വന്തം പ്രയത്നം കൊണ്ടും കഴിവുകൊണ്ടും മലയാളികളെ ചുരുങ്ങിയ കാലയളവിൽ തന്നെ സ്വന്തം ആരാധകർ ആക്കി മുന്നേറുന്ന നമ്മുടെ യൂത്ത് ഐക്കോൺ ദുൽക്കർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് സിനിമ വരുന്നു "കാർവാർ" വരുന്നു .
ബാസിഘർ , സർഫെറോഷ് , ക്രിഷ്, ബർഫി മുതലായ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആയ ആകാശ് ഖുറാന ആണ് സംവിധായകാൻ UTV motion pictures ന്റെ ബാനറിൽ റോണി സ്ക്രീവ്വാല ആണ് ചിത്രം നിർമിക്കുന്നത് . ദുൽക്കറിന്റെ കൂടാതെ ഇർഫാൻ കഹാനും ഈ ചിത്രത്തിൽ മറ്റൊരു ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു കീർത്തി കാര്ബന്തയും മിഥില പാൽകരുമാണ് നായികമാർ .......കൂടുതൽ അപ്ഡേഷനും DQ ന്റെ സിനിമക്കുമായി കാത്തിരിക്കുകയാണ് ആരാധകർ .


Comments
Post a Comment