തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ച് മനുഷ്യച്ചങ്ങല; ദൃശ്യങ്ങള്‍ വൈറലാകുന്നു (വീഡിയോ കാണാം)


തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിപ്പോയ ഒരു കുടുംബത്തെ സമീപവാസികള്‍ 82 അടിനീളമുള്ള മനുഷ്യച്ചങ്ങല തീര്‍ത്ത് രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. വടക്കന്‍ ചൈനയിലെ ഹെബോയ് പ്രവിശ്യയിലെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലോക്കല്‍ കള്‍ച്ചര്‍ പാര്‍ക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഇവിടെ സന്ദര്‍ശനത്തിനെത്തിയ യുവതിയും രണ്ടു കുട്ടികളും വെള്ളം തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഇവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികള്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച് മനുഷ്യ ചങ്ങല ഉണ്ടാക്കി ഇവരെ പുറത്തെത്തിച്ചു. അതിസാഹസികമായാണ് ഈ കുടുംബത്തെ ആളുകള്‍ ഒത്തൊരുമിച്ച് രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ സമീപമുണ്ടായിരുന്ന ഒരാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ ഇട്ടത്.

Comments

Popular posts from this blog

പിതാവിന് വയസു 46 മാതാവിന് 42 ; ഇരുപത് മക്കളുമായി ദമ്പതികള്‍ ഒരു ചാനല്‍ ഷോയ്‌ക്കെത്തിയപ്പോള്‍ (വീഡിയോ കാണാം)........

"യെവൻ പുലിയാണ് " 40 അടി ഉയരത്തിൽ നിന്നും താഴെ ഉള്ള മാനിനെ വേട്ടയാടുന്ന പുലി ......(വീഡിയോ കാണാം)

പ്രണയിച്ചവർക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവർക്കും പ്രണയിക്കാൻപോകുന്നവർക്കുമായി .................