"ഏതിനെ രജനി പടം പതിര്ക്കു അണ്ണൈ "........തമിഴ് മലയാളം ഭാഷകളിൽ ഒരുമിച്ചു റെലെവിസിന് ഒരുങ്ങി മമ്മുക്കയുടെ സ്ട്രീറ്റ് ലൈറ്റ് മൂവി ട്രൈലെർ
നവാഗതനായ ശ്യാംദത് സംവിദാനം നിർവഹിക്കുന്ന ഏറ്റവും പുതിയ മമ്മുക്ക ചിത്രമായ സ്ട്രീറ്റ് ലൈറ്റ് ന്റ്റെ ട്രൈലെർ യൂട്യൂബിൽ വാൻ വിജയം.
ജനുവരി 26 നു തിയേറ്റർ റീലിവിസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാണവും വിതരണം മമ്മൂട്ടിയുടെ തന്നെ നിർമ്മാണകമ്പനിയായ Play House Motion Picture ആണ്
ഫവാസ് മുഹമ്മദ് തിരക്കഥ എഴുതിയിരിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ , ജോയ് മാത്യു ,സൗബിൻ ഷാഹിർ , മൊട്ടരാജേന്ദ്രൻ , ധർമജൻ , സോഹൻ സീനുലാൽ ,ഹരീഷ് കണാരൻ,നീനാകുറുപ്പ് ,ലിജോ മോൾ എന്നിവരാണ് , മ്യൂസിക് ആദർശ് എബ്രഹാം , ഛായാഗ്രഹണം സാദത് സൈനുദീൻ. മലയാളം , തമിഴ് ഭാഷകളിൽ ഒരേ സമയമാണ് സിനിമ റിലീവ്സ് ആകുന്നത്.

Comments
Post a Comment