23 വർഷത്തിന് ശേഷം ആടുതോമ തിരിച്ചുവന്നപ്പോൾ .........ടീസർ വൈറൽ ആകുന്നു (വീഡിയോ കാണാം)


മലയാള സിനിമയിലെ എക്കാലത്തെയും ആക്ഷൻ ത്രില്ലെർ ചിത്രമായ സ്പടികം സിനിമയിലെ ലാലേട്ടന്റെ ആടുതോമയെയും ആടുതോമയുടെ മുണ്ടുപറിച്ചുള്ള അടിയും എല്ലാം മലയാള പ്രേക്ഷകരിൽ ഇപ്പോളും രോമാഞ്ചം ഉളവാക്കുന്നതാണ് .

അതുകൊണ്ടു തന്നെ ആണ് രൂപേഷ് പീതാംബരൻ എന്ന നടൻ തിരിച്ചു വന്നപ്പോൾ അദ്ദേഹത്തോട് നമ്മൾ മലയാളികൾ ഒരു പ്രത്യേക ഇഷ്ട്ടം കാട്ടിയതും , സംവിധായകന്റെ വേഷത്തിൽ തീവ്രം എന്ന ദുൽഖുർ സൽമാൻ ചിത്രം ഡയറക്റ്റ് ചെയ്തു തിരിച്ചു വന്ന അദ്ദേഹം ഒരു മെക്സിക്കൻ അപരത അടക്കം നിരവധി ചിത്രത്തിലൂടെ സജീവം ആയികൊണ്ടിരിക്കുകയാണ് ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ "അംഗരാജ്യത്തെ ജിമ്മന്മാർ " എന്ന സിനിമയിൽ ആദ്യകാല കഥാപാത്രമായ ആടുതോമയെ റിക്രിയേറ്റു ചെയ്തു ഇറക്കിയ ഫിലിം ടീസർ ഇതിനോടകം തന്നെ വാൻ ഹിറ്റ് ആകുകയാണ് സോഷ്യൽ മീഡിയയിൽ . ഫെബ്രുവരിയിൽ ആണ് ചിത്രം റിലീവ്സ് ആകുന്നത്.


Comments

Popular posts from this blog

"യെവൻ പുലിയാണ് " 40 അടി ഉയരത്തിൽ നിന്നും താഴെ ഉള്ള മാനിനെ വേട്ടയാടുന്ന പുലി ......(വീഡിയോ കാണാം)

ലോക ക്രിക്കറ്റ് കീഴടക്കിയ ഇന്ത്യൻ വംശജർ........കേട്ടാൽ നിങ്ങൾ ഞെട്ടുന്നതും അറിയപെടാത്തതുമായ പലരും ഉൾപ്പെടുന്നു.....

പിതാവിന് വയസു 46 മാതാവിന് 42 ; ഇരുപത് മക്കളുമായി ദമ്പതികള്‍ ഒരു ചാനല്‍ ഷോയ്‌ക്കെത്തിയപ്പോള്‍ (വീഡിയോ കാണാം)........