ശെരിക്കും എനിക്കായിരുന്നു സോണിയയോട് ഡിങ്കോള്‍ഫി പാവം ക്രിസ്പിൻ ; രാജേഷ് പറയുന്നു


നീയും എന്റെ കോച്ചും തമ്മിൽ എന്താടാ ഡിങ്കോൾഫി ??? ബേബി ചേട്ടന്റെ ഈ ഡയലോഗും ക്രിസ്പിൻറ്റെ മറുപടിയും തീയേറ്ററിലും ടിവിയിലും ഒരുപാടു നമ്മളെ ചിരിപ്പിച്ചതാണ് എന്നാൽ അതിലും ഉണ്ട് ഒരു പോത്തേട്ടൻ ബ്രില്ലിയൻസ് .......

ദിലീഷ് പോത്തന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിലെ ദേശീയഗാന സീന്‍ പടം കണ്ടവര്‍ ആരും മറക്കാത്തതാണ്. ആ സീനിലെ കാസര്‍ക്കോട്ടുകാരന്‍ രാജേഷ് മാധവനെ ചിത്രം കണ്ടവര്‍ ആരും മറക്കില്ല. രാജേഷ് വീണ്ടും പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിയിരിക്കുകയാണ് മായാനദിയിലെ നയന്‍താര ബെസ്റ്റാ എന്ന ഒറ്റ ഡയലോഗിലൂടെ.
താന്‍ സിനിമയില്‍ എത്തിയ സാഹചര്യത്തെക്കുറിച്ചും സിനിമയെക്കുറിച്ചും രാജേഷ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.

മഹേഷിന്റെ പ്രതികാരമാണ് വഴിത്തിരവായത്. ചിത്രത്തിലെ ദേശീയഗാന സീന്‍, ആ മീം വന്നതില്‍ പിന്നെയാണ് ആളുകള്‍ എന്നെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ എപ്പോഴും ആ സീനിലെ എന്റെ മുഖം കാണുന്നുണ്ടല്ലോ. അതോണ്ട് പെട്ടെന്ന് മറന്നുപോകില്ല. ഒപ്പം മഹേഷിന്റെ പ്രതികാരത്തിലെ ആ സീനും ഒരുപാട് പേര്‍ക്ക് ഇഷ്ടമാണ്. മെംബര്‍ താഹിറിന്റെ സൈക്കിളിന് സൈഡ് കൊടുക്കുന്നിതിനിടെ ആ നെല്ലിക്കയും ചുമന്നു നടന്നു വരുന്നയാളെ ഞാന്‍ ഇടിച്ചതുകൊണ്ടാണല്ലോ മഹേഷിന് ഇടികൊള്ളേണ്ടി വരുന്നതും പ്രതികാരം ചെയ്യേണ്ടി വരുന്നതും. അതിന് കാരണക്കാരനായ ഒരു കഥാപാത്രമായതില്‍ ഒരുപാട് സന്തോഷമുണ്ട്. രാജേഷ് മാധവന്‍ പറഞ്ഞു.

ബേബിച്ചേട്ടനെയും ക്രിസ്പിനെയും ബേബിച്ചേട്ടന്റെ അളിയനെയും ഒരുപോലെ പറ്റിച്ച സീനല്ലേ അത്? എന്ന ചോദ്യത്തിന് രാജേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു.

Comments

Popular posts from this blog

"യെവൻ പുലിയാണ് " 40 അടി ഉയരത്തിൽ നിന്നും താഴെ ഉള്ള മാനിനെ വേട്ടയാടുന്ന പുലി ......(വീഡിയോ കാണാം)

ലോക ക്രിക്കറ്റ് കീഴടക്കിയ ഇന്ത്യൻ വംശജർ........കേട്ടാൽ നിങ്ങൾ ഞെട്ടുന്നതും അറിയപെടാത്തതുമായ പലരും ഉൾപ്പെടുന്നു.....

പിതാവിന് വയസു 46 മാതാവിന് 42 ; ഇരുപത് മക്കളുമായി ദമ്പതികള്‍ ഒരു ചാനല്‍ ഷോയ്‌ക്കെത്തിയപ്പോള്‍ (വീഡിയോ കാണാം)........