മെഗാസ്റ്റാറിനെ മാസ്റ്റർപീസ് മെഗാ ഹിറ്റിലേക്ക് ............
രാജാധിരാജ എന്ന ഹിറ്റ് സിനിമയുടെ സംവിധയകാൻ അജയ് വാസുദേവും, പുലിമുരുകന് ശേഷം ഉദയകൃഷ്ണയും ഒന്നിച്ച മെഗാസ്റ്റാർ മമ്മൂട്ടിയുടെ ക്രിസ്തുമസ് റിലീവ്സ് മാസ്റ്റർപീസ് എന്ന സിനിമ സകല റെക്കോർഡും ഭേതിച് സൂപ്പർ ഹിറ്റും കടന്നു മെഗാ ഹിറ്റിലേക്ക് .
മമ്മൂക്കയെ കൂടാതെ മുകേഷ് , സന്തോഷ് പണ്ഡിറ്റ് , കലാഭവൻ ഷാജോൺ , ഉണ്ണി മുകുന്ദൻ , മക്ബൂൽ സൽമാൻ, ഗോകുൽ സുരേഷ്, ദിവ്യദര്ശന് മണിക്കുട്ടൻ , പൂനം ബജ്‌വ, വരലക്ഷ്മി ശരത്കുമാർ തുടങ്ങിയ ഒരു വലിയ താരനിര തന്നെ ഉണ്ട് സിനിമയിൽ

Comments
Post a Comment