അടിമുടി " കരിഷ്മയായി" ഉണ്ണി മുകുന്ദൻ ആരും കണ്ടാൽ മോഹിക്കുന്ന കിടിലൻ പെൺവേഷം;മേക്കിങ് വീഡിയോ വൈറൽ ആകുന്നു (വീഡിയോ കാണാം)


കമല ഹസൻ , ദിലീപ് , വിക്രം , ശിവകാർത്തികേയൻ തുടങ്ങിയ പല നടന്മാരും നമ്മളെ പെൺവേഷം കെട്ടി അതിശയിപ്പിച്ചതാണ് , ഇപ്പോൾ ആ തരത്തിൽ ഒരു വ്യത്യസ്തമായ കഥാപാത്രമായി വെള്ളിത്തിരയിൽ എതാൻ പോകുന്നത് നമ്മുടെ സ്വന്തം ഉണ്ണി മുകുന്ദൻ ആണ് .

തിങ്കൾ മുതൽ വെള്ളി വരെ ,ആട് പുളിയാട്ടം , അച്ചായൻസ് , എന്നി സിനിമകൾക്ക് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയുന്ന "ചാണക്യതന്ത്രം" എന്ന പുതിയ ചിത്രത്തിന് വേണ്ടി ആണ് അദ്ദേഹം ഈ രൂപമാറ്റത്തിന് തയാറെടുക്കുന്നത് .....
ആക്ഷന് പ്രാധാന്യം കൊടുക്കുന്ന ഈ ചിത്രത്തിൽ ഗോദ എന്ന മലയാളം മൂവിയിലൂടെ മലയാളികളുടെ മനം കവർന്ന വാമിക ഗബ്ബി ആണ് നായികാ . കരിഷ്മ എന്ന സ്ത്രീ കഥാപാത്രത്തിന് വേണ്ടി ഉണ്ണി മുകുന്ദൻ നടത്തിയ രൂപമാറ്റത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി തുടങ്ങി ...

Comments

Popular posts from this blog

പിതാവിന് വയസു 46 മാതാവിന് 42 ; ഇരുപത് മക്കളുമായി ദമ്പതികള്‍ ഒരു ചാനല്‍ ഷോയ്‌ക്കെത്തിയപ്പോള്‍ (വീഡിയോ കാണാം)........

"യെവൻ പുലിയാണ് " 40 അടി ഉയരത്തിൽ നിന്നും താഴെ ഉള്ള മാനിനെ വേട്ടയാടുന്ന പുലി ......(വീഡിയോ കാണാം)

പ്രണയിച്ചവർക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവർക്കും പ്രണയിക്കാൻപോകുന്നവർക്കുമായി .................