My Story Song ആളുകൾ ഡിസ്‌ലൈക്ക് ചെയ്ത സാഹചര്യത്തിൽ പാർവതിക്ക് പറയാൻ ഉള്ളത് ...........
പാർവതിയും പ്രിത്വിരാജ്ഉം നായികാ നായകന്മാരായി അഭിനയിക്കുന്ന My Story എന്ന സിനിമയുടെ സോങ് പുറത്തു ഇറങ്ങിയപ്പോൾ മുതൽ ഇന്നേവരെ ഒരു സിനിമക്കും ലഭിക്കാത്ത രീതിയിൽ ഉള്ള പ്രതികരണം ആണ് മലയാളി പ്രേക്ഷകരിൽ നിന്നും ലഭിച്ചത് .
ഏറ്റവും കൂടുതൽ ആളുകൾ ഡിസ്‌ലൈക്ക് ചെയ്ത പാട്ടുകളിൽ ഒന്നായി മാറുകയാണ് ഇത് .
ഈ അടുത്ത സമയത്തു പാർവതി നടത്തിയ പരാമർശങ്ങളുടെയും, പെരുമാറ്റത്തിന്റെയും പരിണിത ഫലം ആണ് ഇത് എന്ന് വേണം കരുതാൻ , പാർവതി എന്ന നടി ചുരുങ്ങിയ കാലയളവിൽ ഉണ്ടാക്കി എടുത്ത പ്രശസ്തിയും പ്രേഷകസ്നേഹവും ഇതിലൂടെ ഇല്ലാതായി എന്ന് തന്നെ വേണം കരുതാൻ . ഈ വിഷയത്തിലെ പാർവതിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകവും സിനിമ പ്രേക്ഷകരും അത് എന്തുതന്നെ ആയാലും ജനങ്ങൾ വിധി എഴുതിയ കാര്യത്തിൽ മാറ്റം വരുത്താൻ നദി കുറച്ചു കഷ്ടപ്പെടേണ്ടി വരും എന്ന് തന്നെ വേണം കരുതാൻ, ഏതായാലും ജനുവരി ആദ്യവാരം ഇറങ്ങാനിരിക്കുന്ന സിനിമയെ ഇത് എത്രമാത്രം സ്വാധിനിക്കും എന്നും കണ്ടറിയാം .....
Comments
Post a Comment