തെന്നിന്ത്യയിലെ താരമാകാൻ ഒരുങ്ങി സണ്ണി ലിയോൺ
ബോളിവുഡ് നടിയും ഐറ്റം ഡാൻസറുമായ സണ്ണി ലിയോണ്‍ തെന്നിന്ത്യന്‍ സിനിമയിലേക്കെത്തുന്നുവെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. തെന്നിന്ത്യയിലേക്കെത്താന്‍ സണ്ണി ആവശ്യപ്പെട്ട പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ബാഹുബലി പരമ്പരയിലെ ചിത്രങ്ങള്‍ക്കായി അനുഷ്‌ക ഷെട്ടി വാങ്ങിയ പ്രതിഫലത്തെക്കാള്‍ കൂടുതലാണ് സണ്ണി ചോദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
3.25 കോടിയാണ് സണ്ണി ചോദിച്ചിരിക്കുന്ന പ്രതിഫലം. ബാഹുബലി സിനിമയില്‍ അനുഷ്‌കയ്ക്ക് ലഭിച്ച പ്രതിഫലത്തെക്കാള്‍ കൂടുതലാണിത്. 2.5 കോടിയായിരുന്നു അനുഷ്‌കയുടെ പ്രതിഫലം.
സണ്ണിയുടെ ഡിമാന്‍ഡ് കേട്ട് അണിയറപ്രവര്‍ത്തകര്‍ ഒന്നു ഞെട്ടിയെങ്കിലും താരം ആവശ്യപ്പെട്ട പ്രതിഫലം നല്‍കാനുളള തീരുമാനത്തിലാണ് നിര്‍മാതാക്കള്‍. തെന്നിന്ത്യയില്‍ സണ്ണി ലിയോണിന് വലിയൊരു ആരാധകകൂട്ടമുണ്ട്. അതിനാല്‍തന്നെ സണ്ണി അഭിനയിക്കുന്ന ചിത്രം മുതല്‍മുടക്ക് തിരിച്ചു നല്‍കുമെന്ന് നിര്‍മാതാക്കള്‍ക്ക് ഉറപ്പാണ്.
18ം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രാജകുമാരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സണ്ണിയുടെ സിനിമ ഒരുങ്ങുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ പേര് ഇതുവരെ അനൗണ്‍സ് ചെയ്തിട്ടില്ല. ചിത്രത്തിലെ കഥാപാത്രത്തിനായി സണ്ണി ലിയോണ്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു. കുതിര സവാരിയും വാള്‍ പയറ്റും ഉള്‍പ്പെടെയുളള പരിശീലിക്കുന്നുണ്ട്.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി നാലു ഭാഷകളിലായാണ് 2018 ഫെബ്രുവരിയിലായിക്കും സണ്ണിയുടെ ചിത്രം റിലീസ് ചെയ്യുക. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ ഐറ്റം ഡാന്‍സ് സണ്ണി ചെയ്തിട്ടുണ്ട്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ മുഴുനീള കഥാപാത്രമായി എത്തുന്ന സണ്ണിയുടെ ആദ്യ ചിത്രമാണിത്.

Comments
Post a Comment