പ്രണയത്തിന്റ്റെ സൗഹൃതത്തിന്റ്റെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളുമായി " ഒരു പത്താംക്ലാസിലെ പ്രണയം "..............
പ്രണയം എന്ന അനുഭൂതി ആസ്വദിച്ചവര്‍ക്ക് അറിയാം എല്ലാ പ്രണയത്തിനു പിന്നിലും ഒരു കൂട്ടുകാരനോ കൂട്ടുകാരിയെ സഹായിച്ചിട്ടുണ്ട് എന്ന് .......വിദ്യാലയ പ്രണയം ഒരു അനുഭൂതി ആയിരുന്നു സൗഹൃദത്തിന്റ്റെയും പ്രണയത്തിന്റ്റെയും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ പകരാൻ " ഒരു പത്താംക്ലാസിലെ പ്രണയം " വരുന്നു ................
മനസ്സ് തുറന്നു പ്രണയിച്ചവരുടെ പ്രണയം ആഘോഷമാക്കിയവരുടെ നന്മയുടെയും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും എല്ലാ രസങ്ങളും നിറഞ്ഞ ഒരു കൊച്ചു കുടുംബചിത്രം...........
/iframe>
Playtech Slots - Casinoowed
ReplyDeletePlaytech Slots at CasinoWow. Our online casino is 인카지노 a casino that is fun and has a fun way of 메리트카지노 playing. With งานออนไลน์ over 2 000 online games,