ഫേസ്ബുക്കിൽ എങ്ങനെ ലൈവ് ആയി വന്നു പ്രേക്ഷകരെ വെറുപ്പിക്കാം ; താരങ്ങളെ ട്രോളി ആശ അരവിന്ദ് (വീഡിയോ കാണാം )


സിനിമാ വിശേഷങ്ങളും സ്വകാര്യ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാന്‍ താരങ്ങള്‍ തെരഞ്ഞെടുക്കുന്ന വഴിയാണ് സോഷ്യല്‍ മീഡിയ. ഫെയ്‌സ്ബുക്ക് ലൈവാണ് താരങ്ങളെ ആരാധകരെ കൂടുതല്‍ അടുപ്പിക്കുന്നത്. ആരാധകരുടെ പ്രതികരണങ്ങള്‍ ചൂടപ്പം പോലെ കിട്ടാനുള്ള മാര്‍ഗമാണ്.

എന്നാല്‍ ചില താരങ്ങള്‍ കാര്യങ്ങള്‍ ഒന്നുമില്ലെങ്കിലും വെറുതെ ലൈവില്‍ വരാറുണ്ട്. ഇത്തരക്കാരെ ഇമിറ്റേറ്റ് ചെയ്തിരിക്കുകയാണ് നടി ആശാ അരവിന്ദ്. ആര്‍ക്കും ദേഷ്യമൊന്നും തോന്നരുതെന്ന് പറഞ്ഞ് കൊണ്ടാണ് ആശ വീഡിയോ ആരംഭിക്കുന്നത്. വീഡിയോ കണ്ടവര്‍ നടിയെ പ്രശംസിച്ചിട്ടുണ്ട്.

Comments